Muslim Youth League Machingal

Directions

Muslim Youth League Machingal Muslim Youth League is a political Organisation for Youth working under Indian Union Muslim League.

This page from Machingal unit Muslim Youth League Committee.

സത്യായിട്ടും 🤣🤣🤣
14/11/2026

സത്യായിട്ടും 🤣🤣🤣

14/11/2026

കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ ആയി നിയമിതനായ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. ശ്യാം സുന്ദറിന് ഹരിപ്പാട് മുസ്ലിം ലീഗ് സ്വീകരണം.❤️

ഹൈദർ മധൂർ MDMAയുമായി പിടിയില്‍ഇനി ഹിക്കാന്റെ പിരാന്ത് കൂടും..
14/11/2026

ഹൈദർ മധൂർ MDMAയുമായി പിടിയില്‍

ഇനി ഹിക്കാന്റെ പിരാന്ത് കൂടും..

തമിഴ്നാട്ടിൽ ലീഗിൻറെ മുന്നേറ്റം തുടരുന്നുനിരവധി പ്രമുഖരായ നേതാക്കളാണ്പാർട്ടിയിലേക്ക് കടന്നു വരുന്നത്
13/11/2026

തമിഴ്നാട്ടിൽ ലീഗിൻറെ മുന്നേറ്റം തുടരുന്നു

നിരവധി പ്രമുഖരായ നേതാക്കളാണ്
പാർട്ടിയിലേക്ക് കടന്നു വരുന്നത്

ഇന്ത്യൻ നാഷണൽ ലീഗ് തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് തിരിപ്പുർ അൽത്താഫ് സാഹിബ് മുസ്ലിം ലീഗിൽ ചേർന്നു 💚ദേശിയ പ്രസിഡന്റ് ഖാദ...
13/11/2026

ഇന്ത്യൻ നാഷണൽ ലീഗ്
തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ്
തിരിപ്പുർ അൽത്താഫ് സാഹിബ്
മുസ്ലിം ലീഗിൽ ചേർന്നു 💚

ദേശിയ പ്രസിഡന്റ്
ഖാദർ മൊയ്‌ദീൻ സാഹിബ്
പാർട്ടിയിലേക്ക് സ്വീകരിക്കുന്നു💚✊

13/11/2026

ആദ്യം നിർത്താതെ പോയി പിന്നീട് തിരുച്ചൊരു വരവ്🔥🔥🔥
മനസ്സറിഞ്ഞ സി.എം💚💚💚

Shafi Chaliyum ✍️പ്രിയരേ, എൻ്റെ പേര് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ വേദനാജനകമാണ്. ചെറുപ്പം മുതൽ ഞാൻ സിന്താ...
13/11/2026

Shafi Chaliyum ✍️
പ്രിയരേ, എൻ്റെ പേര് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ വേദനാജനകമാണ്. ചെറുപ്പം മുതൽ ഞാൻ സിന്താബാദ് വിളിച്ച വലിയ രണ്ട് നേതാക്കൾ എൻ്റെ നിയോജകമണ്ഡലത്തിലുണ്ട്. അത് എം.സി.മായിൻ ഹാജിയും ഉമ്മർ പാണ്ടികശാലയുമാണ്. ആ നേതാക്കൾക്കൊപ്പം എന്നെയും സംസ്ഥാന ഭാരവാഹികളാക്കിയ പാർട്ടിയാണ് മുസ്ലിംലീഗ്. അത്തരം നേതൃത്വം ഈയുള്ളവനെ അവഗണിച്ചുവെന്നാക്ഷേപിക്കുന്നത് എൻ്റെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കാനേ ഉപകാരപെടൂ. പാർട്ടിയെ സ്നേഹിക്കുന്നവർ ഇത്തരം ചർച്ചകളിൽ നിന്നും മാറി നിൽക്കണം
Shafi Chaliyam ✍️✍️

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL) ചെയർമാനായി നിയമിതനുമായ പ്രിയപ...
13/11/2026

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL) ചെയർമാനായി നിയമിതനുമായ പ്രിയപ്പെട്ട പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ മരക്കാർ മാരായ മംഗലത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പുതിയ ഉത്തരവാദിത്വത്തിലൂടെ SIFL-ന്റെ പ്രവർത്തനങ്ങൾക്കും വികസന മുന്നേറ്റങ്ങൾക്കും മികച്ച നേതൃത്വം നൽകാൻ സാധിക്കട്ടെ.

പുതിയ ദൗത്യത്തിൽ എല്ലാ വിജയങ്ങളും നേരുന്നു.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐

Marakkar Marayamangalam😍

13/11/2026

Address

Machingal
Malappuram
676514

Website

Alerts

Be the first to know and let us send you an email when Muslim Youth League Machingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services