Mulanthuruthy Grama Panchayat

Directions

Mulanthuruthy Grama Panchayat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mulanthuruthy Grama Panchayat, Government Organization, Mulanthuruthy, Mulanthuruthy.

Mulanthuruthy Grama Panchayat
07/10/2026

Mulanthuruthy Grama Panchayat

05/10/2026
 #ഗാന്ധിയെ_തൊടാം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘സ്വച്ഛതാ ഹി സേവ’ ശുചിത...
04/10/2026

#ഗാന്ധിയെ_തൊടാം
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘സ്വച്ഛതാ ഹി സേവ’ ശുചിത്വ ക്യാമ്പയിൻ,
“കൈയ്യോട് കൈ ചേർത്ത്, കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി” എന്ന സന്ദേശമുയർത്തിയാണ് പരിപാടി നടത്തിയത്.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പൊതുജനങ്ങളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തിൽ ഉത്തരവാദിത്തവും വളർത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഗാന്ധിജിയുടെ ശുചിത്വസങ്കൽപ്പങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ശുചിത്വം ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനും ക്യാമ്പയിൻ പ്രാധാന്യം നൽകി.
“ഗാന്ധിയെ തൊടാം” കുട്ടികൾക്കായി ഏകദിന ക്യാമ്പും നടത്തി.
മുളന്തുരുത്തി ആല സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ “ഗാന്ധിയെ തൊടാം” ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ഗാന്ധിജിയുടെ ആശയങ്ങളും നിത്യജീവിതത്തിലെ ഗാന്ധി സാന്നിധ്യവും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കുട്ടികൾക്കായി ഗാന്ധിജിയെ ആസ്പദമാക്കി ചിത്രരചന, കഥ, കവിത തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഇതോടൊപ്പം പരിസര ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളായി.
ഗാന്ധിയൻ ആശയങ്ങളായ ശുചിത്വം, ലാളിത്യം, സേവനമനോഭാവം, സാമൂഹിക ഉത്തരവാദിത്വം എന്നിവ കുട്ടികളിൽ വളർത്തുന്നതിനും അവ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുമുള്ള സന്ദേശം നൽകി.

Mulanthuruthy Grama Panchayat

03/10/2026

02/10/2026

മുളന്തുരുത്തി ഗ്രാമാപഞ്ചായത്തിൽ വയോജന ദിനാഘോഷം നടത്തി*
ലോക വയോജനദിനം വിവിധ പരിപാടികളോടെ മുളന്തുരുത്തി ഗ്രാമാപഞ്ചായത്തിൽ ആഘോഷിച്ചു. മുളന്തുരുത്തി ഗ്രാമാപഞ്ചായത്തിന്റെ വയോജന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലതിക അനിൽ അധ്യക്ഷ വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ നിഷ എം കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വയോജനസമിതി പ്രസിഡന്റ് സുകുമാരൻ ആശംസകൾ അറിയിച്ചു യോഗത്തിൽ വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ , സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജോയൽ കെ ജോയ് , ഒ എ മണി , മെമ്പർമാരായ അപർണ ബാബു, രേണുക സാബു, അംബിക പങ്കജാക്ഷൻ, രതീഷ് കെ ദിവാകരൻ , ജോർജ് മാണി,മറിയാമ്മ ബെന്നി , ബിനോയ് ഹരിദാസ്, സുജാതബാബു, സ്നേഹാ ഷിവി, മധുസൂദനൻ , കുടുംബശ്രീ കമ്മ്യൂണിറ്റി കോർഡിനേറ്റർ പ്രിൻസിയ ജോളി എന്നിവർ ആശംസകൾ അറിയിച്ചു പഞ്ചായത്ത് പ്രസിഡന്റ്
മുതിർന്ന പൗരൻമാരെ ആദരിച്ചു. വയോജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു. സിഡിഎസ് ചെയർപേഴ്സൺ എം ടി കുഞ്ഞുമോൾ നന്ദി അറിയിച്ചു.
Mulanthuruthy Grama Panchayat

മുളന്തുരുത്തി ഗ്രാമാപഞ്ചായത്തിൽ വയോജന  ദിനാഘോഷം നടത്തി*ലോക വയോജനദിനം വിവിധ പരിപാടികളോടെ മുളന്തുരുത്തി ഗ്രാമാപഞ്ചായത്തിൽ ...
01/10/2026

മുളന്തുരുത്തി ഗ്രാമാപഞ്ചായത്തിൽ വയോജന ദിനാഘോഷം നടത്തി*
ലോക വയോജനദിനം വിവിധ പരിപാടികളോടെ മുളന്തുരുത്തി ഗ്രാമാപഞ്ചായത്തിൽ ആഘോഷിച്ചു. മുളന്തുരുത്തി ഗ്രാമാപഞ്ചായത്തിന്റെ വയോജന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലതിക അനിൽ അധ്യക്ഷ വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ നിഷ എം കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വയോജനസമിതി പ്രസിഡന്റ് സുകുമാരൻ ആശംസകൾ അറിയിച്ചു യോഗത്തിൽ വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ , സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജോയൽ കെ ജോയ് , ഒ എ മണി , മെമ്പർമാരായ അപർണ ബാബു, രേണുക സാബു, അംബിക പങ്കജാക്ഷൻ, രതീഷ് കെ ദിവാകരൻ , ജോർജ് മാണി,മറിയാമ്മ ബെന്നി , ബിനോയ് ഹരിദാസ്, സുജാതബാബു, സ്നേഹാ ഷിവി, മധുസൂദനൻ , കുടുംബശ്രീ കമ്മ്യൂണിറ്റി കോർഡിനേറ്റർ പ്രിൻസിയ ജോളി എന്നിവർ ആശംസകൾ അറിയിച്ചു പഞ്ചായത്ത് പ്രസിഡന്റ്
മുതിർന്ന പൗരൻമാരെ ആദരിച്ചു. വയോജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു. സിഡിഎസ് ചെയർപേഴ്സൺ എം ടി കുഞ്ഞുമോൾ നന്ദി അറിയിച്ചു.
Mulanthuruthy Grama Panchayat
Lijo George

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെപ്തംബർ 28 മുതൽ ഒരു മാസക്കാലത്തേയ്ക്ക്  സംഘടിപ്പിക്കുന്ന പേവിഷബാധ വിമുക്ത കേരളം 2026 എന്ന പര...
29/09/2026

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെപ്തംബർ 28 മുതൽ ഒരു മാസക്കാലത്തേയ്ക്ക് സംഘടിപ്പിക്കുന്ന പേവിഷബാധ വിമുക്ത കേരളം 2026 എന്ന പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി . മുളന്തുരുത്തി വെറ്ററിനറി പോളി ക്ലിനിക്കിൽ വെച്ച് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി , ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും, നായക്കൾക്കും, പൂച്ചകൾക്കും വേണ്ടി പേവിഷ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പുകൾ ഈ കാലയളവിൽ സംഘടിപ്പിക്കും.
Mulanthuruthy Grama Panchayat

Address

Mulanthuruthy
Mulanthuruthy
MULANTHURUTHY

Website

Alerts

Be the first to know and let us send you an email when Mulanthuruthy Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services