AISF palakkad district committee

Call Directions

AISF palakkad district committee All India Students Federation
Since 1936
പഠിക്കുക...പോരാടുക...

ഇതാണ് ജന്തർ മന്ദർ AISF പാലക്കാട് സംഘടിപ്പിച്ച രാപ്പകൽ സമരം ദേശീയ ജനറൽ സെക്രട്ടറി സഖാവ് ദിനേശ് ശ്രീരംഗരാജ് ഉദ്ഘാടനം ചെയ്ത...
25/10/2026

ഇതാണ് ജന്തർ മന്ദർ

AISF പാലക്കാട് സംഘടിപ്പിച്ച രാപ്പകൽ സമരം ദേശീയ ജനറൽ സെക്രട്ടറി സഖാവ് ദിനേശ് ശ്രീരംഗരാജ് ഉദ്ഘാടനം ചെയ്തു.

23/10/2026
ധീര രക്തസാക്ഷി സ: സി കെ സതീഷ് കുമാർ ദിനം..വയലാറിലെ ബലികുടിരത്തിൽ നടന്ന അനുസ്മരണം...
14/10/2026

ധീര രക്തസാക്ഷി സ: സി കെ സതീഷ് കുമാർ ദിനം..
വയലാറിലെ ബലികുടിരത്തിൽ നടന്ന അനുസ്മരണം...

09/10/2026

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാർ രാജിവെക്കുക. ജന്തർ മന്ദറിൽ വിദ്യാർത്ഥികളും ചെറുപ്പക്കാരും നടത്തിയ സമാധാന പ്രിധിഷേധത്തിനെതിരെ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിക്കുക. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം സ:പി സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എഐഎസ്എഫ്, എഐവൈഎഫ് നേതാക്കൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ പ്രിധിഷേധിച്ച് എഐഎസ്എഫ് തിരുവനന്തപുരം എ ജി ഓഫീസിലേക്ക് നടത്തിയ മാർച്ച്
സംസ്ഥാന സെക്രട്ടറി സ: എ അധിൻ ഉദ്ഘാടനം ചെയ്തു .

Address

College Road
Palghat
678001

Telephone

9747042378

Website

Alerts

Be the first to know and let us send you an email when AISF palakkad district committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services