03/12/2025
*8 മാസം കൊണ്ട് കഴിയേണ്ട*
*വട്ടൊള്ളിക്കാവ് - കറുകപുത്തൂർ* *റോഡ് പണി നാളിതുവരേയും*
*പൂർത്തീകരിച്ചിട്ടില്ല.*
പഞ്ചായത്തിന്റെ മുന്നിലൂടെ പോകുന്ന റോഡ് പോലും ശരിയാക്കാൻ കഴിയാത്തവർക്ക് ഇനിയും ഒരു അവസരം കൊടുക്കേണ്ടതുണ്ടോ...?
> മാറാൻ കൊതിച്ച് തിരുമ്മിറ്റക്കോട് മാറ്റാൻ ഉറച്ച് UDF