02/11/2026
ചരിത്രത്തിന്റെ അരികുകളില്‍ മാത്രം നിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതവും പോരാട്ടങ്ങളും സംസ്‌കാരവും സംഭാവനകളും അന്വേഷിക്കുന്ന, മലപ്പുറത്തിന്റെ മലയോരവും ഇടനാടും കടലോരവും അവിടത്തെ വിവിധ ജനവിഭാഗങ്ങളും അവരുടെ ജീവിത-അതിജീവന രീതികളും പഠനവിധേയമാക്കപ്പെടുന്ന, തീരദേശ സമൂഹങ്ങള്‍, ദലിത്-ബഹുജന വിഭാഗങ്ങള്‍, ആദിവാസി-ഗോത്ര വിഭാഗങ്ങള്‍, ബൗദ്ധ കുടുംബങ്ങള്‍, വിവിധ തൊഴില്‍ വിഭാഗങ്ങള്‍, അവരുടെ സാമൂഹ്യ-സാംസ്‌കാരിക ജീവിതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിദ്യാഭ്യാസം, അതിജീവന പോരാട്ടങ്ങള്‍, കലാ-സാഹിത്യ പാരമ്പര്യങ്ങള്‍, സഹവര്‍ത്തിത്വം തുടങ്ങിയവ പരിശോധിക്കുന്ന...
"മലപ്പുറം:ദേശം ജനത സംസ്‌കാരം" പുസ്തകത്തിൻെറ അന്താരാഷ്ട്ര പ്രകാശന ചടങ്ങിലേക്ക് ഹൃദ്യമായ സ്വാഗതം.
വേദി :ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ I HALL 7 I 4PM I 05-11-2026
ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി