Kerala Civilian League KCL-N

Directions

Kerala Civilian League KCL-N IT IS THE OFFICIAL PAGE OF THE MODERN POLITICAL ORGANIZATION KERALA CIVILIAN LEAGUE (N)

സൗദിയിൽ ഉള്ളവർക്ക് ആശ്വാസ വാർത്ത!സൗദി-ഹൂതി വിഷയം രമ്യമായി പരിഹരിച്ച് അമൽ സാർ മാതൃകയായി 🙏 അമൽസാർ അല്ലാതെ പിന്നെ ആര്?! 😍
03/11/2026

സൗദിയിൽ ഉള്ളവർക്ക് ആശ്വാസ വാർത്ത!
സൗദി-ഹൂതി വിഷയം രമ്യമായി പരിഹരിച്ച് അമൽ സാർ മാതൃകയായി 🙏
അമൽസാർ അല്ലാതെ പിന്നെ ആര്?! 😍

സത്യം ജയിക്കും വരെ നിരാഹാരം തുടരും🔥- Amal Francis Chittettu ഔദ്യോഗികമായി അമൽ സാറിന്റെ ഫേസ്ബുക് page വഴി വന്ന പോസ്റ്റ്‌. ...
31/10/2026

സത്യം ജയിക്കും വരെ നിരാഹാരം തുടരും🔥
- Amal Francis Chittettu

ഔദ്യോഗികമായി അമൽ സാറിന്റെ ഫേസ്ബുക് page വഴി വന്ന പോസ്റ്റ്‌. അമൽ ഫേസ്ബുക്ക് പേജ് വഴി ആയതുകൊണ്ട് വ്യാജമല്ല.
നാളെ രാവിലെ അമൽ സാറിന് ബോധം വരുമ്പോൾ പോസ്റ്റ് മുക്കുമായിരിക്കും, പക്ഷേ സൈബർ സെല്ലുകാർക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്താലും റിക്കവർ ചെയ്തെടുക്കാൻ പറ്റും.

സന്തോഷ് പുളിക്കലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി അമൽ ചിറ്റേട്ട്. ഇനി പുളിക്കനുമായി യാതൊരു ബന്ധവുമില്ല എന്ന് അമൽ ചിറ്റേ...
31/10/2026

സന്തോഷ് പുളിക്കലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി അമൽ ചിറ്റേട്ട്. ഇനി പുളിക്കനുമായി യാതൊരു ബന്ധവുമില്ല എന്ന് അമൽ ചിറ്റേട്ട്
- Amal Francis Chittettu

കേരള പിറവി ആശംസകൾ ✨Mohanlal | Amal Francis Chittettu | Mammootty
31/10/2026

കേരള പിറവി ആശംസകൾ ✨
Mohanlal | Amal Francis Chittettu | Mammootty

Photos Leaked🛑 viral ആയി.KCL പാർട്ടി ചെയർമാന്റെ "Halloween അർധരാത്രി നിശാവിരുന്നിന്റെ ചിത്രങ്ങൾ ലീക് ആയി" പാർട്ടി അണികൾ ...
31/10/2026

Photos Leaked🛑 viral ആയി.
KCL പാർട്ടി ചെയർമാന്റെ "Halloween അർധരാത്രി നിശാവിരുന്നിന്റെ ചിത്രങ്ങൾ ലീക് ആയി"
പാർട്ടി അണികൾ അറിയാതെയാണ് അദ്ദേഹം ഉല്ലസിക്കാൻ പോയത്.

ലഹരി വേണ്ട ബ്രോ.Say No to Drugs
31/10/2026

ലഹരി വേണ്ട ബ്രോ.
Say No to Drugs

സൂഹൃത്തുക്കളെ KCL(N) പാർട്ടി സംസ്ഥാന ട്രഷറര്‍ ശ്രീ ഫൈസൽ കുറ്റിയടിയുടെ  ഒളിവ് കാലത്തെ ഓർമ്മകളും അനുഭവങ്ങളും സ്കൂൾ ജീവിതവു...
30/10/2026

സൂഹൃത്തുക്കളെ
KCL(N) പാർട്ടി സംസ്ഥാന ട്രഷറര്‍ ശ്രീ ഫൈസൽ കുറ്റിയടിയുടെ ഒളിവ് കാലത്തെ ഓർമ്മകളും അനുഭവങ്ങളും സ്കൂൾ ജീവിതവും സ്കൂൾ ഗ്രൂപ്പ്‌ അനുഭവങ്ങളും പാർട്ടിയുടെ ഇടപെടീലും ഓക്കെ ഉൾകൊള്ളിച്ചു കൊണ്ട് പുസ്തകരൂപത്തിൽ ഇപ്പോൾ ലഭ്യമാണ്

എല്ലാവരും വാങ്ങി അനുഭവങ്ങൾ പങ്ക് വയ്ക്കുമല്ലോ 😍

പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം നിന്ന് പാർട്ടിയെ തിരികെപിടിച്ച പ്രീയപെട്ട നേതാവിന് അഭിവാദ്യങ്ങൾ 😍😍😍𝗢𝗻𝗲 ...
24/10/2026

പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം നിന്ന് പാർട്ടിയെ തിരികെപിടിച്ച പ്രീയപെട്ട നേതാവിന് അഭിവാദ്യങ്ങൾ 😍😍😍

𝗢𝗻𝗲 𝗺𝗼𝗼𝗻
𝗢𝗻𝗲 𝘀𝘂𝗻
𝗢𝗻𝗲 𝗟𝗲𝗮𝗱𝗲𝗿

𝗗𝗿.𝗔𝗻𝗲𝗲𝘀𝗵 𝗖𝗵𝗮𝗺𝗮𝘁𝗵𝘂𝗻𝗱𝗶𝗹

22/10/2026

അഖിൽ ഇടക്കുഴിയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയ ശേഷം പാർട്ടി പുനഃസംഘടിപ്പിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പാർട്ടി അനുഭാവിയും പ്രമുഖ ചലച്ചിത്ര താരവുമായ ശ്രീ അലിൻ ജോസ് പെരേര പങ്കുവെച്ച വീഡിയോ. 🎉👏
ജയ് കെസിഎൽ 💪
ജയ് അമൽ സാർ 💪

Address

Manchester

Website

Alerts

Be the first to know and let us send you an email when Kerala Civilian League KCL-N posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services