BJP Bharananganam Mandalam

Call Directions

BJP Bharananganam Mandalam Official Page Of BJP Bharananganam Mandalam

05/11/2026
05/11/2026

പാറ്റ കലാപം സ്പോൺസർ ചെയ്തതോ..

പാറ്റകൾക്ക് വിദേശ സഹായം ലഭ്യമായെന്ന്‌ കേന്ദ്ര മന്ത്രി..

കൃത്യമായ അന്വേഷണത്തിലൂടെയാണ് പാറ്റകൾക്ക് ലഭിച്ച സാമ്പത്തിക സഹായത്തെ കുറിച്ച് ബോധ്യമായതെന്നും അദ്ദേഹം പറഞ്ഞു....

കേരളത്തിലെ യുവാക്കൾക്ക് നീതി ഉറപ്പാക്കണം എന്ന് അഭ്യർത്ഥനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA, ശ്രീ ...
05/11/2026

കേരളത്തിലെ യുവാക്കൾക്ക് നീതി ഉറപ്പാക്കണം എന്ന് അഭ്യർത്ഥനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA, ശ്രീ സദാനന്ദൻ മാസ്റ്റർ MP, ശ്രീമതി പി ടി ഉഷ MP തുടങ്ങിയവർ ഉൾപ്പെട്ട പ്രതിനിധി സംഘം ആദരണീയ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ നേരിൽ കണ്ട് വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു..
കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച PSC പിരിച്ചുവിടണം എന്ന വിഷയം ആണ് പ്രധാനമായും പ്രതിനിധി സംഘം രാഷ്ട്രപതിയോട് അവതരിപ്പിച്ചത്..

ഇനി രാഹുൽ ഗാന്ധി മാത്രമെ യൂത്ത് കോൺഗ്രസിൽ കാണൂ....😄😄😄😄
05/11/2026

ഇനി രാഹുൽ ഗാന്ധി മാത്രമെ യൂത്ത് കോൺഗ്രസിൽ കാണൂ....😄😄😄😄

05/11/2026

അന്തം കമ്മി റോക്ക്സ്... 😁😁😁

അങ്ങനെ പപ്പുമോൻ വീണ്ടും 3g ആയി....
05/11/2026

അങ്ങനെ പപ്പുമോൻ വീണ്ടും 3g ആയി....

സിപിഎം നേതാക്കന്മാരുടെ വാക്കും കേട്ട് ഇറങ്ങിത്തിരിച്ചാല്‍ ഇതായിരിക്കും  അവസ്ഥ... സിപിഎം നേതാക്കന്മാർ അവരുടെ മക്കളെ എല്ലാ...
05/11/2026

സിപിഎം നേതാക്കന്മാരുടെ വാക്കും കേട്ട് ഇറങ്ങിത്തിരിച്ചാല്‍ ഇതായിരിക്കും അവസ്ഥ... സിപിഎം നേതാക്കന്മാർ അവരുടെ മക്കളെ എല്ലാം പഠിപ്പിച്ച നല്ല നിലയിൽ എത്തിച്ചിരിക്കുകയാണ്... പാവപ്പെട്ടവന്റെ മക്കൾക്കാണ് ഈ ദുരവസ്ഥ... ഇനിയെങ്കിലും സിപിഎം നേതാക്കന്മാരുടെ വാക്കും കേട്ട് ഇറങ്ങാതെ അവനവന്റെ കാര്യം നോക്കി ജീവിച്ചാൽ നന്നായിരിക്കും.

കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് നയം ജനങ്ങൾ തിരിച്ചറിയുക... അഴിമതിയുടെ കാര്യത്തിൽ ഇവർ രണ്ടല്ല ഒന്നാണ്.. മാസപ്പടിയിൽ പിണറായി ...
05/11/2026

കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് നയം ജനങ്ങൾ തിരിച്ചറിയുക... അഴിമതിയുടെ കാര്യത്തിൽ ഇവർ രണ്ടല്ല ഒന്നാണ്.. മാസപ്പടിയിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിന്റെത്..

Address

Bharatheeya Janatha Yuvamorcha
Palai

Telephone

+919496262745

Website

Alerts

Be the first to know and let us send you an email when BJP Bharananganam Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services