DYFI pattazhi

Directions

DYFI pattazhi Dyfi Pattazhy official

വിയോജിപ്പുകളെ ഭയക്കുന്ന ഭരണകൂടത്തോട്, തെരുവുകളിൽ നിന്ന് ഞങ്ങൾ മറുപടി പറയും!
19/10/2026

വിയോജിപ്പുകളെ ഭയക്കുന്ന ഭരണകൂടത്തോട്, തെരുവുകളിൽ നിന്ന് ഞങ്ങൾ മറുപടി പറയും!

ആവേശമായി ഐഷി വരുന്നു.....
18/10/2026

ആവേശമായി ഐഷി വരുന്നു.....

അഭിവാദ്യങ്ങൾ
04/10/2026

അഭിവാദ്യങ്ങൾ

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം റദ്ദ് ആക്കണമെന്ന് ആവശ്യപ്പെട്ടുകേന്ദ്ര റെയിൽവേ മന്ത്രിക്ക് ഡിവൈഎഫ്ഐ അയക്കുന്ന 10 ലക്ഷം ...
28/09/2026

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം റദ്ദ് ആക്കണമെന്ന് ആവശ്യപ്പെട്ടു
കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഡിവൈഎഫ്ഐ അയക്കുന്ന 10 ലക്ഷം പ്രതിഷേധ ഇമെയിലിൻ്റെ ഭാഗമായി മേഖല തലത്തിൽ DYFI പട്ടാഴി മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ റെയിൽവേ മന്ത്രിക്ക് മെയിൽ അയച്ചുകൊണ്ട് DYFI മുൻ മേഖല സെക്രട്ടറി സ: അനീഷ് മീനം ഉദ്ഘാടനം നിർവഹിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അമൽജിത്ത് , മേഖല പ്രസിഡന്റ്‌ സ്വാതി എന്നുവരും മെയിൽ അയച്ചുകൊണ്ട് പ്രതിഷേധത്തിൽ പങ്കാളികളായി.

*DYFI പട്ടാഴി മേഖലാ കമ്മിറ്റി*

DYFI പട്ടാഴി മേഖല കമ്മിറ്റിക്ക് കീഴിൽ പട്ടാഴി ഠൗൺ യൂണിറ്റ് രൂപീകരണം 2026 സെപ്റ്റംബർ 20, ഞായർരാവിലെ 10 മണിക്ക്.
19/09/2026

DYFI പട്ടാഴി മേഖല കമ്മിറ്റിക്ക് കീഴിൽ
പട്ടാഴി ഠൗൺ യൂണിറ്റ് രൂപീകരണം

2026 സെപ്റ്റംബർ 20, ഞായർ
രാവിലെ 10 മണിക്ക്.

വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ..*ഹൃദയസ്പർശം* പുനലൂർ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു ❤️  പട്ടാഴി മേഖ...
14/09/2026

വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ..
*ഹൃദയസ്പർശം*
പുനലൂർ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു ❤️

പട്ടാഴി മേഖലാ കമ്മിറ്റി

ജൂലൈ 21വി എസ്ഓർമ്മദിനം
20/07/2026

ജൂലൈ 21
വി എസ്
ഓർമ്മദിനം

Address

Pattazhi

Website

Alerts

Be the first to know and let us send you an email when DYFI pattazhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share