31/05/2026
വേദനയിലും ഒന്നര വർഷത്തെ സഹനമാണ് ആ കുരുന്നു മുഖത്ത്... പൊന്ന്മോനേ നീ അനുഭവിച്ച വേദനകൾക്ക് മുന്നിൽ കണ്ണുനീർ പ്രണാമങ്ങൾ 🌹🙏
Political and Social Worker Political and Social Worker
With #Congress With #RG
31/05/2026
വേദനയിലും ഒന്നര വർഷത്തെ സഹനമാണ് ആ കുരുന്നു മുഖത്ത്... പൊന്ന്മോനേ നീ അനുഭവിച്ച വേദനകൾക്ക് മുന്നിൽ കണ്ണുനീർ പ്രണാമങ്ങൾ 🌹🙏
30/05/2026
لَبَّيْكَ اللَّهُمَّ لَبَّيْكَ ❤️
വലിയവനും ചെറിയവനുമില്ല....
അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകാൻ എത്തിയവർ മനുഷ്യ സമത്വത്തിൻ്റെ സന്ദേശം കൂടിയാണ് ലോകത്തിനോട് വിളിച്ചു പറയുന്നത്....
ഐവേറിയൻ (ഐവറി കോസ്റ്റ്) പ്രസിഡൻ്റ് അലസ്സാൻ ക്വാട്ടറ. മേൽക്കൂരയില്ലാത്ത തറയിൽ ഉറങ്ങാൻ മുസ്ദലിഫയിലെ
ദശലക്ഷക്കണക്കിന് തീർഥാടകരോടൊപ്പം...
لَبَّيْكَ اللَّهُمَّ لَبَّيْكَ ❤️
" LABBAYKA ALLAHUMMA LABBAYK "
ശർമ്മാജീ...😇😂
പിണറായി തമ്പുരാൻ്റെ കാലത്തെ പോലെ ആണെന്ന് കരുതി പാവം പോലീസുകാർ വലയം സൃഷ്ടിക്കാൻ നോക്കിയതാ... ഇത് വേറെ ജനുസ്സാണ് ❤️ ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് രാഹുൽ ഗാന്ധി 🥰 Rahul Gandhi Indian National Congress 🇮🇳
13/05/2026
മുൻ പ്രസിഡന്റ് പ്രിയപ്പെട്ട MM ന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ..❤️
MM Hassan
12/05/2026
എരിവ് ആസ്വദിക്കുന്നതിൽ.....
ഇതാണ് മലയാളിയും, വിദേശിയും തമ്മിലുള്ള വ്യത്യാസം ....!!!
06/05/2026
കേരളം കാത്തിരിക്കുന്നു....
Ramesh Chennithala ❤️
04/05/2026
പിണറായിസം അവസാനിക്കുന്നു...🔥
04/05/2026
പിണറായിയെ CPM കോട്ടയിൽ തന്നെ വിറപ്പിച്ച കോൺഗ്രസ്സിൻ്റെ മുത്ത് അബ്ദുൽ റഷീദ് ❤️🔥
03/05/2026
പ്രത്യാശയുടെ പുലരിക്കായ്, പ്രസ്ഥാനത്തിന്റെ തിരിച്ചു വരവിനായ് പ്രതീക്ഷയോടെ..
💪