Anvar MK Melekalam

Anvar MK Melekalam

Share

Anvar’s

30/04/2026

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ. അറിയിപ്പ്

മുക്കം തേക്കുംകുറ്റി :പ്രമുഖ മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷകസംസഘം കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമായ പറമ്പാടൻ അലവിക്കുട്ടി സാഹിബ് അല്പസമയം മുൻപ് വാഹനാപകടത്തിൽ മരണപ്പെട്ടു.

ഇപ്പോൾ കെഎംസിടി മെഡിക്കൽ കോളേജിൽ പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബോഡി വിട്ടു കിട്ടും.മയ്യത്ത് പരിപാലനം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

17/03/2026

തിരുവമ്പാടി നിയോജകമണ്ഡലം UDF സ്ഥാനാർത്ഥി സി കെ കാസിമിന് വരവേൽപ്പ് ഇന്ന് ചൊവ്വ രാത്രി 9.30 നോർത്ത് കാരശ്ശേരി TO മുക്കം

11/03/2026

അമ്പലപ്പുഴയിൽ UDF സ്വാതന്ത്ര സ്ഥാനാർഥി
സഖാവ് സുധാകരൻ.

17/01/2026
18/12/2025

കെട്ടു കെട്ടിച്ചേ കെട്ടു കെട്ടിച്ചേ നാലു വരി പാട്ടിൽ കെട്ടു കെട്ടിച്ചേ...😂🎤🥁🎻 https://vt.tiktok.com/ZSPQeXpeF/

08/12/2025

സഖാവിൻ്റെ തീവ്രത അളക്കാൻ വിദഗ്ധർ പുറപ്പെട്ടതായി വാർത്ത ..

24/11/2025

സിപിഐഎം ലോക്കൽ സെക്രട്ടറി ശിവദാസന്റെ തനി സ്വഭാവം പുറത്ത് പാൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട് നാട്ടുകാരോട് വളരെ മോശമായി പെരുമാറുന്ന ഇങ്ങനെയുള്ള ആളുകളെ ആണോ ഈ പാർട്ടിയെ നയിക്കുന്നത്🙏🙏🙏

21/11/2025

സ്വാമിമാരെ മിണ്ടാതെ ഇരുന്നോളിന്‍ അല്ലേൽ നിങ്ങളേയും പിടിച്ചു ജമാഅത്തെ ഇസ്ലാമിയാക്കും😡😡..

സന്നിധാനത്തെ ഇന്നത്തെ അവസ്‌ഥ😱😱

18/11/2025

മലയോര നാടിനെ നയിക്കാൻ മുനീർ വരുന്നു. യുവത്വം നയിക്കട്ടെ മാറ്റം വരട്ടെ കുന്നമംഗലം ബ്ലോക്ക് കുമരനെല്ലൂർ ഡിവിഷൻ ുനീർ _ആലുങ്ങൽ 🧡🤍💚💪💐

Want your business to be the top-listed Government Service in Abu Dhabi?

Click here to claim your Sponsored Listing.

Location

Category

Website

Address


Abu Dhabi