05/05/2026
അബുദാബി സാംസ്കാരിക വേദിയുടെ വർക്കിംഗ് പ്രിസിഡന്റ് ശ്രീ. റോയിസ്സിന്റെ പിതാവ് ശ്രി. വി.റ്റി. തോമസ്, കർത്താവിന്റെ തിരു സന്നിധിയിലേക്ക് യാത്രയായി.....
ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം കുടുംബാഗംങ്ങളുടെ ദുഖത്തിലും പങ്ക് ചേരുന്നു🙏🌹🌹🌹🌹🌹
17/04/2026
ആദരാഞ്ജലികൾ,🙏🙏
സാംസ്കാരിക വേദി കുടുംബാംഗം ദീപ ജയകുമാറിൻ്റെ അച്ഛൻ രാധാകൃഷ്‌ണൻ.സി.ജി (76) കള്ളിപ്പറമ്പ വീട് , മച്ചാട് വടക്കാംഞ്ചേരി, തൃശ്ശൂർ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു🙏🙏
18/02/2026
During the holy month of Ramadan, Abu Dhabi Samskarika Vedhi is organizing a Blood Donation Camp on 23/02/26 Monday at Shabia 11, Mussafah, from 6PM to 11PM in front of Al Madina Hypermarket. Please join with us and participate in our 'Give Blood, Save a Life' campaign.
15/02/2026
ഏറെ സന്തോഷം നിറഞ്ഞ ഒരു വാർത്ത,
Valentine's ദിനത്തിൽ Abu Dhabi Al Qanha - Pixoul Gaming ൽ natural മുഖ്യ പ്രായോജകരയി സംഘടിപ്പിച്ച Ms/ Mr Style Eden- Beauty Pageant with Fashion Show യിൽ സാംസ്കാരിക വേദിയുടെ കൊച്ചു മിടുക്കൻ അഭിറാം ഹരീഷ് ഒന്നാം സ്ഥാനം നേടി. ഹരീഷിൻ്റെയും വിഭ ഹരീഷിൻ്റെയും മകനാണ്. അഭിനയവും ഡാൻസും തുടങ്ങി എല്ലാ മേഖലകളിലും എറെ സമ്മാനങ്ങളും outstanding performace ഉം കാഴ്ച വയ്ക്കുന്ന അഭിറാമിന് ഒത്തിരി അഭിനന്ദനങ്ങൾ 🌹🌹❤️
ഉയരങ്ങൾ കീഴടക്കട്ടെ**🌹
ടീം സാംസ്കാരിക വേദി 🌹❤️
05/02/2026
സ്വന്തം യുവത്വം മാതൃ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി സമർപ്പിച്ച മുപ്പത്തി ഒന്ന് ധീര ദേശാഭിമാനികളായ മുൻകാല സൈനികൾക്ക് ആദരവുമായി അബുദാബി സാംസ്കാരിക വേദി,😍
Saluting the Real Heroes — Abu Dhabi Samskarika Vedhi proudly organizes a special program to honor Indian ex-servicemen for their selfless service and sacrifices to the nation on 8th February at 2:00 PM at the Indian Embassy Auditorium, Abu Dhabi.This is the 11th year that ADSV has been continuously conducting this event.
16/01/2026
Rules for Drawing & Colouring Competition
Categories:
Below 5 years: Colour Pencils & Crayons
Age 6–9 years: Colouring Competition
Age 10–13 years: Drawing & Painting
Age 14–18 years: Drawing & Painting
Age Calculation:
Age will be determined as of 25th January 2026.
Event Schedule:
Registration begins at 9:30 AM
Competition starts at 10:45 AM
Venue: Ahalia Hospital, Mussafah
Competition Duration:
Colouring Competition: 1 hour
Drawing & Painting Competition: 1.5 hours
Materials:
Drawing sheets/colouring paper will be provided at the venue
Participants must bring their own colouring and drawing materials
Any preferred painting medium may be used
Age Verification:
A copy of the participant’s Emirates ID or Passport is required.
Exhibition:
All drawings and paintings will be exhibited at the venue.
Recognition:
Certificates will be awarded to all participants
Mementos will be presented to winners in each category
Note:
All participants are requested to strictly adhere to the rules to ensure a fair and enjoyable competition.
Last date for registration: 22nd January
Registration Link
https://docs.google.com/forms/d/e/1FAIpQLSe_jDXrmgmw-Bg-Toe6exnW4HeXhLzVs9NkNZWm2mC6D-6xDA/viewform?usp=header
For more details, please contact:
📞 055 705 9769 | 050 586 7914
Thank you for your support and cooperation.
15/01/2026
അബുദാബി സാംസ്കാരിക വേദിയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച X'mas- New year Celebrations & '' SHE" Tour program
Part -1