30/10/2026
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന CPR പരിശീലനവും, യുഎഇയിലെ പ്രവാസികൾ നേരിടുന്ന വിവിധ നിയമപരമായ വിഷയങ്ങളിൽ മാർഗനിർദേശങ്ങളും സംശയനിവാരണവും നൽകുക എന്ന ലക്ഷ്യത്തോടെ അബുദാബി മലയാളി ഫോറം (AMF) സംഘടിപ്പിച്ച IGNITE 2026 വിജയകരമായി പൂർത്തിയായി.
LifeCare Hospital, Law Time Legal Consultants എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയുടെ വിജയത്തിനായി കൈകോർത്ത എല്ലാവർക്കും, പങ്കെടുത്ത ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി..
അറിവിലൂടെ കരുത്താകാനും കരുതലിലൂടെ കൈത്താങ്ങാകാനും AMF ഇനിയും നിങ്ങളോടൊപ്പം...
Part 02