KSKTU Peroorkada AC

Call Contact the organization

KSKTU Peroorkada AC KSKTU

04/11/2026
04/11/2026
KSKTU നെട്ടയം ലോക്കൽ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഏരിയ വൈസ് പ്രസിഡന്റ് സഖാവ് പ്രസന്ന സദാശിവൻ നിർവഹിച്ചു.ലോക്കൽ കമ്മിറ്...
01/11/2026

KSKTU നെട്ടയം ലോക്കൽ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഏരിയ വൈസ് പ്രസിഡന്റ് സഖാവ് പ്രസന്ന സദാശിവൻ നിർവഹിച്ചു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. സുരേഷ്‌കുമാർ, ഏര്യാ കമ്മിറ്റി അംഗം സ. മഞ്ജു, സ.രാജേന്ദ്രൻ, സ.രാധിക, ലീലാമണി എന്നിവർ പങ്കെടുത്തു

കെ.എസ്.കെ.ടി .യു കുടപ്പനക്കുന്ന് ലോക്കൽ തല മെമ്പർഷിപ്പ് പ്രവർത്തന ഉദ്ഘാടനം യൂണിയൻ ഏരിയ ജോയിൻ സെക്രട്ടറിയും കുടപ്പന കുന്ന...
01/11/2026

കെ.എസ്.കെ.ടി .യു കുടപ്പനക്കുന്ന് ലോക്കൽ തല മെമ്പർഷിപ്പ് പ്രവർത്തന ഉദ്ഘാടനം യൂണിയൻ ഏരിയ ജോയിൻ സെക്രട്ടറിയും കുടപ്പന കുന്ന് എൽ.സി സെക്രട്ടറിയുമായ സഖാവ് -ഷാജി എസ് ഉദ്ഘാടനം ചെയ്തു ഏരിയ കമ്മറ്റി അംഗവും എൽ. സി പ്രസിഡന്റുമായ സഖാവ്- എൻ അനിൽകുമാർ ജോയിൻ സെക്രട്ടറി സഖാവ്- സിൽവസ്റ്റർ വൈസ് പ്രസിഡണ്ട് സഖാവ്- രശ്മി എൽസി അംഗം സഖാവ് എസ് .ഉണ്ണി സഖാക്കൾ സതീഷ് ബിജു ശൈലജ എന്നിവർ പങ്കെടുത്തു

പേരൂർക്കട ഏര്യാ തല മെമ്പർഷിപ്പ് വിതരണം പേരൂർക്കട ഈ എം എസ് നഗറിൽ ജില്ലാ സെക്രട്ടറി സ. കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു.ഏരിയാ ജോ...
01/11/2026

പേരൂർക്കട ഏര്യാ തല മെമ്പർഷിപ്പ് വിതരണം പേരൂർക്കട ഈ എം എസ് നഗറിൽ ജില്ലാ സെക്രട്ടറി സ. കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ ജോ. സെക്രട്ടറി സ. എസ് ഷാജി, വൈസ് പ്രസിഡന്റ്‌ സ. പ്രസന്ന സദാശിവൻ,പേരൂർക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. ആർ സുനിൽകുമാർ ഏര്യാ കമ്മിറ്റി അംഗം സ. ശാരദ,പേരൂർക്കട ലോക്കൽ കമ്മിറ്റി ജോ. സെക്രട്ടറി സ. എ ദീപു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശശി, സുകുമാരൻ, കൃഷ്ണൻ കുട്ടി എന്നിവർ പങ്കെടുത്തു.

KSKTU മെമ്പർഷിപ് വാഴോട്ടുകോണം ലോക്കൽ തല വിതരണോദ്ഘാടനം പാണാൻകരയിൽ KSKTU പേരൂർക്കട ഏര്യാ എക്സി: അംഗം സ.സ്റ്റാലിൻ മുതിർന്ന ...
01/11/2026

KSKTU മെമ്പർഷിപ് വാഴോട്ടുകോണം ലോക്കൽ തല വിതരണോദ്ഘാടനം
പാണാൻകരയിൽ KSKTU പേരൂർക്കട ഏര്യാ എക്സി: അംഗം സ.സ്റ്റാലിൻ മുതിർന്ന കർഷകതൊഴിലാളി സ.കൃഷ്ണൻകുട്ടിക്ക് നൽകി ഉത്ഘാടനം നിർവ്വഹിച്ചു.
KSKTU ലോക്കൽ കമ്മിറ്റി സെക്രട്ടറി സ.ഷാജിമോൻ LC ജോ:സെക്രട്ടറി സ.നാസറുദ്ദീൻ യൂണിറ്റ് സെക്രട്ടറി സ.ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Ksktu നാലാഞ്ചിറ ലോക്കൽ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം ജില്ലാ കമ്മിറ്റിയംഗം സഖാവ് ശരത്ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു
01/11/2026

Ksktu നാലാഞ്ചിറ ലോക്കൽ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം ജില്ലാ കമ്മിറ്റിയംഗം സഖാവ് ശരത്ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു

Address

Thiruvananthapuram
695005

Telephone

+919496076867

Website

Alerts

Be the first to know and let us send you an email when KSKTU Peroorkada AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSKTU Peroorkada AC:

Shortcuts

Share