Kerala Finance Secretariat Association

Kerala Finance Secretariat Association

Share

Service organisation of Finance department Government secretariat
Thiruvananthapuram
Kerala

30/05/2026

മുൻ എം പി യും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ ശ്രീ.കെ പി ധനപാലൻ അന്തരിച്ചു.

ആദരാഞ്ജലികൾ

29/05/2026

💙

29/05/2026

നല്ല തുടക്കം

സംസ്ഥാനത്തെ എല്ലാ ആശുപത്രികളും
ശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്.
'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ
ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ പൂര്‍ണമായും അണുവിമുക്തമാക്കി പരിസരം ശുചിയായി സൂക്ഷിക്കുന്നതാണ് പദ്ധതി.
ആരോഗ്യപ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സ്ക്കൂളുകള്‍, NSS വോളിന്‍റിയര്‍മാര്‍ എന്നിവരുമായി സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും

Photos from Kerala Finance Secretariat Association's post 29/05/2026

കണ്ണൂർ എ ഡി എം ആയിരുന്ന ശ്രീ നവീൻ ബാബുവിന്റെ മരണം സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടു നവീൻ ബാബുവിന്റെ കുടുംബം ബഹു.മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി.

രണ്ട് കാര്യങ്ങളിലും അനുഭവപൂർവ്വമായി പ്രതികരിച്ച മുഖ്യമന്ത്രി തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.

വിശ്വാസം ഉണ്ട്
ജനകീയ സർക്കാരിൽ
VDS 💙

29/05/2026

ഇന്നത്തെ Retirement function....
മെയ്‌ 31 ന് സർവീസിൽ നിന്ന് വിരമിക്കുന്ന എല്ലാവർക്കും സംഘടനയുടെ ആശംസകൾ 💙

29/05/2026
29/05/2026

ധനകാര്യവകുപ്പ് മന്ത്രി 💙

29/05/2026

നയപ്രഖ്യാപനം
UDF

29/05/2026

സർക്കാരിൻറെ പ്രഥമ നയപ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
ബഹു. മുഖ്യമന്ത്രി ശ്രീ.വി ഡി സതീശൻ ബഹു.നിയമസഭ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
മന്ത്രി ശ്രീ സണ്ണി ജോസഫ്

29/05/2026

ജനങ്ങളോടൊപ്പം
ധനകാര്യവകുപ്പ് മന്ത്രി 💙

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram