01/10/2026
ചോക്കാടിന്റെ മണ്ണിൽ നിന്ന് ഒരു MBBS ഡോക്ടർ കൂടി!
ചോക്കാട് പന്നിക്കോട്ടുമുണ്ടയിൽ മേച്ചേരി മുസ്തഫ യുടെ മകൻ ഡോക്ടർ സൽമാനുൽ ഫാരിസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
അറിവും കരുണയും കൈമുതലാക്കി, രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും പകർന്ന്, ജനസേവനത്തിന്റെ മഹത്തായ പാതയിൽ തിളങ്ങുന്നൊരു മാതൃകാ ഡോക്ടറായി മാറാൻ പ്രിയ ഡോ.സൽമാനുൽ ഫാരിസിന് സാധിക്കട്ടെ.
നാടിനും കുടുംബത്തിനും അഭിമാനമായി ഇനിയും ഉയരങ്ങൾ കീഴടക്കാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു!
സ്നേഹാദരങ്ങളോടെ,
ചോക്കാട് വോയ്സ്
പ്രവാസി കൂട്ടായ്മ