Rahul Gandhi Fans Irikkur

Rahul Gandhi Fans Irikkur

Share

കോൺഗ്രസ്‌ സ്‌നേഹി
നേതാവിന്റെ അടിമയല്ല

26/05/2026

ശുഹൈബിന്റെ ഫർസി.
നമ്മുടെ Farzin Majeed ഇനി മുഖ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫ്‌ 🔥

26/05/2026

ആരുടെയെങ്കിലും കൈ ഫ്രീ ഉണ്ടോ
പ്ലീസ് ഉണ്ടെങ്കിൽ പറയൂ.

26/05/2026

തല്ല് കൊള്ളാൻ ആളില്ലാത്തതിനാല്‍ കോട്ടയത്ത് നടക്കേണ്ടിയിരുന്ന എസ്എഫ്ഐ പ്രതിഷേധം മാറ്റി

26/05/2026

ബഹു മന്ത്രി അനിൽ കുമാർ സാർ..
മകന്റെ കല്യാണത്തിന് സ്റ്റേറ്റ് കാർ ഉപയോഗിച്ചത് ശരിയായ കാര്യമല്ല..
തെറ്റ് തന്നെയെന്ന് പറയും. 👍
ഇതൊക്കെ ജനങ്ങളിൽ നല്ല മെസ്സേജ് അല്ല നൽകുക.. ഇനിയെങ്കിലും ജനങ്ങളെ മനസ്സിലാക്കി മുന്നോട്ട് പോവുക

26/05/2026

എന്നെ വീട്ടിൽ ഇരുത്തി ഗയ്‌സ്..
അടുത്തത് ജയിൽ ആണെന്ന് കേൾക്കുന്നു

26/05/2026

ഇത് രക്ഷാപ്രവർത്തനത്തിന്റെ
ആദ്യ സമ്മാനം..ബാക്കി കോടതിയിൽ..

Photos from Rahul Gandhi Fans Irikkur's post 26/05/2026

അന്തം കമ്മികൾ ഇന്ന് ഡീൽ എന്ന് പറഞ്ഞു ഷെയർ ചെയ്യാൻ സാധ്യത ഉള്ള ഫോട്ടോ.. അതുകൊണ്ട് കൂടെ ഇട്ടു എന്ന് മാത്രം

26/05/2026

ഷാഫി ആകാൻ നീ ഒന്നുടെ ജനിക്കണം റഹീമേ 😂😂

26/05/2026

യഥാർത്ഥ ജനകീയ സർക്കാർ

26/05/2026

ഇങ്ങനെ മോങ്ങാതെ 🤣🤣

Want your business to be the top-listed Government Service in Mattanur?

Click here to claim your Sponsored Listing.

Location

Telephone

Address


Mattanur