Mission 60K-Bjp Nedumangad

Directions

Mission 60K-Bjp Nedumangad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mission 60K-Bjp Nedumangad, Political Party, BJP office Nedumangad, Thiruvananthapuram.

29/10/2026
29/10/2026

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പേരയത്തുക്കോണം വാർഡിൽ സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടായിരുന്ന കമ്മ്യൂണിറ്റി ഹാൾ നെടുമങ്ങാട് നഗരസഭയുടെ അറിവോടുകൂടി PSC പഠനത്തിനായി തുറന്ന് കൊടുത്തിരുന്നു, എന്നാൽ SCഉദ്യോഗാർത്ഥികൾ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികളുടെ പഠനത്തിനായി കമ്മ്യൂണിറ്റി ഹാൾ സൗജന്യമായി വിട്ടു കൊടുക്കരുതെന്ന CPM കൗൺസിലറുടെ പിടിവാശി കാരണം കമ്മ്യൂണിറ്റി ഹാളിന്റെ താക്കോൽ മുനിസിപ്പാലിറ്റിയിൽ തിരിച്ചേൽപ്പിക്കേണ്ടി വന്നു, ഇതിനെതിരെ ഉദ്യോഗാർത്ഥികളും നാട്ടുകാരും തെരുവിൽ PSC ക്ലാസ്സ് സംഘടിപ്പിച്ച പ്രതിഷേധിച്ചു,

29/10/2026
നെടുമങ്ങാട് കച്ചേരി ഏരിയ കമ്മറ്റി സംഘടിപ്പിച്ച ജനസഭ യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു
27/10/2026

നെടുമങ്ങാട് കച്ചേരി ഏരിയ കമ്മറ്റി സംഘടിപ്പിച്ച ജനസഭ യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് അധ്യക്ഷന്റെ മോശം പരാമർശത്തിനെതിരെ ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
26/10/2026

പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് അധ്യക്ഷന്റെ മോശം പരാമർശത്തിനെതിരെ ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

BJP നെടുമങ്ങാട് ടൗൺ ഏരിയ ജനസഭ
24/10/2026

BJP നെടുമങ്ങാട് ടൗൺ ഏരിയ ജനസഭ

Address

BJP Office Nedumangad
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Mission 60K-Bjp Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services