Arogyakeralam

Call Directions Website Contact the organization

Arogyakeralam Follow us to get timely updates and stay safe..!!!

The Goal of the Mission is to improve the availability and access of quality health care for the people, especially to those residing in rural areas The Goal of the Mission is to improve the availability of and access to quality health care by people, especially for those residing in rural areas, the poor, women and children. Reduction in Infant Mortality Rate (IMR) and Maternal Mortality
Ratio (MMR)
Universal access to public health services such as Women’s health, child health, water, sanitation & hygiene, immunization, and Nutrition. Prevention and control of communicable and non-communicable diseases, including locally endemic diseases
Access to integrated comprehensive primary healthcare
Population stabilization, gender and demographic balance
Revitalize local health traditions and mainstream AYUSH
Promotion of healthy life styles

ചിട്ടയായ ശീലങ്ങൾ, നേരത്തെയുള്ള പരിശോധനജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാംഹൃദയരാഗത്തിലൂടെ... പൈലറ്റ് ലോഞ്ചിന്റെ ഭാഗമായി ആദ്...
29/10/2026

ചിട്ടയായ ശീലങ്ങൾ, നേരത്തെയുള്ള പരിശോധന
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം
ഹൃദയരാഗത്തിലൂടെ...

പൈലറ്റ് ലോഞ്ചിന്റെ ഭാഗമായി ആദ്യം നിലമ്പൂർ ഇടുക്കി വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽ പദ്ധതി നടപ്പിലാക്കും. തുടർന്ന് സംസ്ഥാനം ഒട്ടാകെ ഹൃദയരാഗം പദ്ധതി വ്യാപിപ്പിക്കും.

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം ഹൃദ്രോഗം,കാൻസർ,പക്ഷാഘാതം,കരൾ-വൃക്ക രോഗങ്ങൾ എന്നിവ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ, തുടർ പരിചരണം എന്നിവ ഉറപ്പാക്കുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ഹൃദയരാഗത്തിൽ പങ്കെടുക്കാം....

വരൂ ആരോഗ്യകരമായ ജീവിതത്തിനായി അണിചേരാം...

സംസ്ഥാന സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് ക്യാമ്പയിൻ ആയ ഹൃദയരാഗത്തിന്റെ ലോഗോ, സ്റ്റിക്കർ പ്രകാശനം ഇന്ന് ബഹു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പ്രകാശനം ചെയ്തു...

ഒരു നിമിഷം വൈകിയാൽ… ഒരു ജീവൻ തന്നെ നഷ്ടമായേക്കാം!  Every minute counts, BE FAST — മസ്തിഷ്കാഘാതത്തിന്റെ മുന്നറിയിപ്പ് ലക്...
29/10/2026

ഒരു നിമിഷം വൈകിയാൽ… ഒരു ജീവൻ തന്നെ നഷ്ടമായേക്കാം!

Every minute counts, BE FAST — മസ്തിഷ്കാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയൂ!

ലോക പക്ഷാഘാത അവബോധ ദിനത്തിൽ നമുക്ക് ഉണർന്ന് പ്രവർത്തിക്കാം ❤️

29/10/2026

ഓരോ നിമിഷവും വിലപ്പെട്ടതാണ്...
Every minutes counts, Act fast!

ലോക പക്ഷാഘാത ബോധവൽക്കരണ ദിനാചരണത്തിൽ ഈ സന്ദേശം ജീവിതത്തിൽ ഉറപ്പായും ഓർക്കാം!

ലോക പക്ഷാഘാത ബോധവൽക്കരണ ദിനത്തിൽ  ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും, മുൻകരുതലുകളിലൂടെയും സ്ട്രോക്കിനെ പ്രതിരോധിക്കാം എന്ന  ...
29/10/2026

ലോക പക്ഷാഘാത ബോധവൽക്കരണ ദിനത്തിൽ ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും, മുൻകരുതലുകളിലൂടെയും സ്ട്രോക്കിനെ പ്രതിരോധിക്കാം എന്ന സന്ദേശമുയർത്തിപ്പിടിച്ച് 'Walk for Brain' വാക്കത്തോൺ ബഹു. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ ഫ്ലാഗ് ഓഫ്‌ ചെയ്തു.

എംഎൽഎമാരായ ആര്യാടൻ ഷൗക്കത്ത്, റോയ് കെ പൗലോസ്, എം ആർ ബൈജു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി. മീനാക്ഷി, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, പൊതുജന ആരോഗ്യ വിദഗ്ധർ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


വരൂ ഒരുമിച്ച് നടക്കാം നാളെ ഒക്ടോബർ 29 രാവിലെ 7 മണിക്ക് മാനവീയം വീഥിയിൽ...
28/10/2026

വരൂ ഒരുമിച്ച് നടക്കാം നാളെ ഒക്ടോബർ 29
രാവിലെ 7 മണിക്ക് മാനവീയം വീഥിയിൽ...

അപ്പൊ എങ്ങനാ??നാളെ രാവിലെ മ്യൂസിയത്തേക്ക് വിട്ടാലോ?നമ്മുടെ ആരോഗ്യത്തിനായി കുറച്ച് നിമിഷങ്ങൾ മാറ്റി വെക്കാം! നാളെ ലോക പക്...
28/10/2026

അപ്പൊ എങ്ങനാ??
നാളെ രാവിലെ മ്യൂസിയത്തേക്ക് വിട്ടാലോ?

നമ്മുടെ ആരോഗ്യത്തിനായി കുറച്ച് നിമിഷങ്ങൾ മാറ്റി വെക്കാം!

നാളെ ലോക പക്ഷാഘാത ദിനത്തിൽ തിരുവനന്തപുരം റേഡിയോ സ്റ്റേഷനിൽ രാവിലെ 7 മണി മുതൽ സൗജന്യ സ്ട്രോക്ക് പരിശോധന ക്യാമ്പ് നടക്കുന്നു....

വരൂ ഈ ആരോഗ്യയാത്രയിൽ അണിചേരൂ...

സാന്ത്വന പരിചരണം എല്ലാ രോഗികളിലേക്കും എത്തണം: മന്ത്രി കെ.മുരളീധരൻ*തിരുവനന്തപുരം :രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ...
27/10/2026

സാന്ത്വന പരിചരണം എല്ലാ രോഗികളിലേക്കും എത്തണം: മന്ത്രി കെ.മുരളീധരൻ*

തിരുവനന്തപുരം :
രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. സത്യൻ സ്മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ജീവിത ശൈലി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാൽ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

പാലിയേറ്റീവ് പരിചരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം എന്നത് ഏറെ അഭിമാനകരമാണ്. ജനകീയ ആരോഗ്യ പ്രവർത്തനമായി പാലിയേറ്റീവ് പരിചരണത്തെ വികസിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തിന്റെ നേട്ടം. ശാരീരിക വിഷമതകൾ കുറയ്ക്കുന്നതോടൊപ്പം രോഗിക്ക് മാനസിക, സാമൂഹിക പിന്തുണ കൂടി നൽകുന്നുവെന്ന് ഉറപ്പ് വരുത്താൻ നമുക്ക് കഴിയുന്നു. പാലിയേറ്റീവ് പരിചരണം കാരുണ്യപ്രവർത്തനം മാത്രമല്ല, അവകാശാധിഷ്ഠിതവും ജനകീയവുമായ പ്രവർത്തനമാണ്. പ്രാഥമിക ആരോഗ്യസംവിധാനത്തെയും പാലിയേറ്റീവ് പരിചരണത്തെയും കൂടുതൽ ശക്തമായി ബന്ധിപ്പിക്കാൻ നമുക്ക് സാധിക്കണം. ചെറുപ്പക്കാർ കൂടുതലായി പാലിയേറ്റീവ് രംഗത്തേക്ക് കടന്നുവരുന്നുവെന്നത് സന്തോഷകരമാണ്. എസ്.എ സ്.എൽ.സി പാസായവർക്ക് ആരോഗ്യസർവകലാശാലയിൽ പാലിയേറ്റീവ് പരിചരണത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാർഡ് കൗൺസലർ ഷേർളി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രോഗികളും പാലിയേറ്റീവ് പ്രവർത്തകരും പങ്കെടുത്തു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത സന്നിഹിതയായിരുന്നു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. പി. റീത്ത, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ, ആരോഗ്യകേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം.എം.ഹനീഷ്, അഡീഷണല്‍ ഡി.എം.ഒ ഡോ. കെ.എന്‍. സതീഷ്‌, കാനറ ബാങ്ക് ജനറല്‍ മാനേജര്‍ വി.എസ്.സന്തോഷ്‌, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികൾക്കുള്ള കിറ്റ് വിതരണവും നടന്നു....

സാന്ത്വന പരിചരണത്തിന് ഒരു പുതിയ മുതൽക്കൂട്ട്... ലോക പാലിയേറ്റീവ് ദിനത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യവകു...
27/10/2026

സാന്ത്വന പരിചരണത്തിന് ഒരു പുതിയ മുതൽക്കൂട്ട്...
ലോക പാലിയേറ്റീവ് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും!

മിന്നലേറ്റ് പരിക്ക് ...ഇത്തരം വാർത്തകൾ തുലാവർഷത്തെ മഴയുടെ ഭാഗമായി നാം കേൾക്കാറുണ്ട്. മഴയോടൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാക...
26/10/2026

മിന്നലേറ്റ് പരിക്ക് ...

ഇത്തരം വാർത്തകൾ തുലാവർഷത്തെ മഴയുടെ ഭാഗമായി നാം കേൾക്കാറുണ്ട്. മഴയോടൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാകുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടതാണ്. മിന്നലേൽക്കാതെ സുരക്ഷിതരായി ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം മിന്നലേറ്റാൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാം ....

കുട്ടികളിൽ വ്യക്തി ശുചിത്വം ശീലമാക്കി വളർത്താം!ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസിനെ പ്രതിരോധിക്കാൻ നമുക്ക് ശ്രദ്ധിക്കാം....
26/10/2026

കുട്ടികളിൽ വ്യക്തി ശുചിത്വം ശീലമാക്കി വളർത്താം!
ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസിനെ പ്രതിരോധിക്കാൻ നമുക്ക് ശ്രദ്ധിക്കാം....

Address

Office Of The Mission Director Arogya Keralam, NRHM Building
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when Arogyakeralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arogyakeralam:

Shortcuts

Share