03/06/2026
തെലങ്കാനയിൽ ദേശീയപാത (NH)-63ന്റെയും ദേശീയ പാത (NH)-563-ന്റെയുംഭാഗങ്ങൾ വീതികൂട്ടി നാല് വരിപ്പാതയാക്കുന്ന190.76 കിലോമീറ്റർ ദൈർഘ്യവും 7597.16 കോടി രൂപ ചെലവും വരുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
https://pib.gov.in/PressReleasePage.aspx?PRID=2268557
03/06/2026
എ.ടി.എഫ് വിലനിർണ്ണയത്തിനായി ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈനുകൾക്കുള്ള വില സ്ഥിരതാ ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ അനുമതി
https://pib.gov.in/PressReleasePage.aspx?PRID=2268401
03/06/2026
ഒഡിഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ രാമേശ്വര്‍ മുതല്‍ പാരദീപ് വരെ (രണ്ട് പാക്കേജുകളിലായി ആകെ 163.18 കിലോമീറ്റര്‍ നീളമുള്ള തീരദേശ ഹൈവേയുടെ ഭാഗം) പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് അംഗീകാരം
https://www.pib.gov.in/PressReleasePage.aspx?PRID=2268501®=3&lang=2
03/06/2026
₹3,936.05 കോടി ചെലവിൽ ബിഹാറിലെ NH-31, NH-231 ദേശീയപാതാ വികസനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ബി.ഒ.ടി (ടോൾ) മോഡിൽ ഖഗാരിയ-പുർണിയ സെക്ഷൻ നാലുവരിയാക്കും (143. 529 കിലോമീറ്റർ)
https://pib.gov.in/PressReleasePage.aspx?PRID=2268498
03/06/2026
മധ്യപ്രദേശിലെ NH-347B ദേശീയപാതാ വികസനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഹൈബ്രിഡ് ആനുവിറ്റി മോഡിൽ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷൻ രണ്ടുവരിപ്പാതയായും ദേശ്ഗാവ്-ജുൽവാനിയ സെക്ഷൻ നാലുവരിപ്പാതയായും വികസിപ്പിക്കും
https://pib.gov.in/PressReleasePage.aspx?PRID=2268425
03/06/2026
ഡൽഹി-എൻസിആർ മേഖലയിലെ പഴയ ട്രക്കുകളും ബസുകളും മാറ്റി പുതിയവ വാങ്ങുന്നതിനായി എൻസിആർപിബിക്ക് പിന്തുണ നൽകുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
https://pib.gov.in/PressReleasePage.aspx?PRID=2268431