Mylapra Mandalam Youth Congress

Directions Contact the organization

Mylapra Mandalam Youth Congress Official Page of Mylapra-Indian Youth Congress

ഭരണഘടനാ മൂല്യങ്ങൾസംരക്ഷിക്കുന്നതിനായി ,കേന്ദ്രസർക്കാരിനെതിരെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘട...
08/10/2026

ഭരണഘടനാ മൂല്യങ്ങൾ
സംരക്ഷിക്കുന്നതിനായി ,കേന്ദ്രസർക്കാരിനെതിരെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിദിന പ്രതിഷേധ പരിപാടി പ്രൊഫസർ പിജെ കുര്യൻ ഉദ്ഘാടനം ചെയ്തു

ചീഫ്‌ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാ...
29/09/2026

ചീഫ്‌ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചുംധർണ്ണയും നടത്തി രാജീവ് ഭവനിൽനിന്നും ആരംഭിച്ച മാർച്ച് ടൗൺചുറ്റി ഹെഡ് പോസ്സ്റ്റോഫിസിന് മുൻപിൽ സമാപിച്ചു തുടർന്നു നടന്ന ധർണ്ണ KPCC വൈസ് പ്രസിഡൻ്റ് അഡ്വ. മാത്യുകുഴൽ നാടൻ MLA ഉദ്ഘാടനം നിർവ്വഹിച്ചു പ്രസിഡൻ്റ് പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു

17/09/2026

The different Chief Minister 🔥

എക്സൈസ് സഹകരണ വകുപ്പ് മന്ത്രി  എം ലിജുവിനെ  ഡിസിസി അംഗണത്തിൽ സ്വീകരിച്ചപ്പോൾ
01/09/2026

എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജുവിനെ ഡിസിസി അംഗണത്തിൽ സ്വീകരിച്ചപ്പോൾ

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും   ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു
26/08/2026

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു

26/08/2026

Address

Mylapra
Pathanamthitta

Website

Alerts

Be the first to know and let us send you an email when Mylapra Mandalam Youth Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mylapra Mandalam Youth Congress:

Shortcuts

Share