Kisan Morcha Keralam

Directions Website

Kisan Morcha Keralam “Voice of Farmers / Strength of Nation”
Empowering Agriculture & Rural India

23/09/2026
23/09/2026

War against disease, with Ayushman Bharat! 🏥🛡️

By ending the fear of expensive treatment, the Ayushman Bharat card has become a lifeline for the common man. Whether it's an emergency like a heart attack, a free operation for gallbladder, or knee replacement costing lakhs of rupees, now even private hospitals can provide excellent treatment without spending a single rupee.

This scheme has given people a new life in times of crisis and new hope for families.


 #വില്ലേജ്  #ഓഫീസ്  #ധർണ്ണകർഷകമോർച്ച  ഓമല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫീസ്‌ ധർണ്ണ. കർഷകമോർ...
22/09/2026

#വില്ലേജ് #ഓഫീസ് #ധർണ്ണ
കർഷകമോർച്ച ഓമല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫീസ്‌ ധർണ്ണ. കർഷകമോർച്ച പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ഗോപൻ പുല്ലാട് ഉദ്ഘാടനം ചെയ്തു.

 #കിസാൻ  #സമ്മാൻ  #നിധി അർഹരായ കർഷകർക്ക് ലഭ്യമാക്കണം. കർഷക മോർച്ച .. കുറവിലങ്ങാട്.: നരേദ്ര മോദി സർക്കാരിന്റെ അഭിമാന കർഷക...
22/09/2026

#കിസാൻ #സമ്മാൻ #നിധി അർഹരായ കർഷകർക്ക് ലഭ്യമാക്കണം. കർഷക മോർച്ച .. കുറവിലങ്ങാട്.: നരേദ്ര മോദി സർക്കാരിന്റെ അഭിമാന കർഷകക്ഷേമ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പുതിയതായി അപേക്ഷിക്കുന്ന കർഷകർക്ക് അത് ലഭ്യമാകാതിരിക്കുന്നതിന് വേണ്ടി ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് അനാവശ്യ നിയമപ്രശ്നം പറഞ്ഞ് കർഷകർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ മുടക്കുന്ന റവന്യ വില്ലേജ് ഉദ്യേഗസ്ഥരുടെ ജനദ്രേഹനാപടിക്കെതിരെ കർഷക മോർച്ച കുടവിലങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കുറവിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം നടത്തി. BJP കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.കർഷ മോർച്ച മണ്ഡലം പ്രസിഡന്റ് D സോമൻ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് KN വാസൻ മുഖ്യ പ്രഭാഷണ നടത്തി. BJP സംസ്ഥാന കൗൺസിൽ അംഗം TA ഹരികൃഷ്ണൻ. BJP ജില്ലാ സെക്രട്ടറി സുദീപ് നാരായണൻ. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് SR ഷിജോ. കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി KN ജഗജിത് കുമാർ . BJP ജില്ലാ കമ്മറ്റി അംഗം ജോയി വർഗ്ഗീസ്. BJP ജില്ലാ കമ്മറ്റി അംഗം CM പവിത്രൻ. കർഷക മോർച്ച മണ്ഡലം ജനറൽസെക്രട്ടറിമാരായ രഘുമണി സ്വാഗത സ്വാഗതവു സ്വാഗതവും സുരേഷ് പുഴി ക്കോൽ കൃതഞ്ഞത രേഖപ്പെടുത്തി.

2014-ന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടുകൂടിയ നയങ്ങളും കർമ്മപദ്ധതികളും കൊണ്ട് ഭാരതത്തിന്റെ സമ്...
22/09/2026

2014-ന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടുകൂടിയ നയങ്ങളും കർമ്മപദ്ധതികളും കൊണ്ട് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇന്ന് ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.

രാജ്യത്തിന്റെ ഈ സാമ്പത്തിക കുതിച്ചുചാട്ടത്തിൽ ഇന്ന് ഓരോ ഭാരതീയനും അഭിമാനിക്കുന്നു.

നരേന്ദ്ര മോദി സർക്കാരിന്റെ അടിയുറച്ച രാഷ്ട്ര സേവനത്തിന്റെയും, അർപ്പണബോധത്തോടെയുള്ള ജനക്ഷേമ പ്രവർത്തനങ്ങളുടെയും സുവർണ്ണ കാലഘട്ടമാണിത്.

വികസിത ഭാരതം എന്ന ബൃഹത്തായ ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, മോദി സർക്കാർ കാഴ്ചവെച്ച വികസന മാതൃകകൾ ഭാരതത്തിന്റെ ഭാവിക്ക് വലിയ കരുത്ത് പകരുന്നു…


20/09/2026

ഭാരതത്തിന്റെ വികസന ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ കുറിക്കപ്പെടുന്ന 25 വർഷങ്ങൾ. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ രാഷ്ട്രസേവനത്തിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ, ഓരോ ഭാരതീയനും അഭിമാനിക്കാം. രാഷ്ട്രനിർമ്മാണത്തിൽ സ്വയം സമർപ്പിച്ച ഈ കർമ്മധീരന്റെ നേതൃത്വത്തിൽ രാജ്യം 'വികസിത ഭാരത'ത്തിലേക്ക് കുതിക്കുകയാണ്. ഒരേയൊരു ലക്ഷ്യം ജനസേവനം, ഒരേയൊരു വികാരം ഭാരതം, ഈ വികസന പാതയിൽ നമുക്കും അഭിമാനത്തോടെ പങ്കുചേരാം.


ഇത് വികസനത്തിന്റെ പൂക്കാലം സൃഷ്‌ടിച്ച  നരേന്ദ്ര മോദിജിയുടെ കാലഘട്ടം…
20/09/2026

ഇത് വികസനത്തിന്റെ പൂക്കാലം സൃഷ്‌ടിച്ച നരേന്ദ്ര മോദിജിയുടെ കാലഘട്ടം…


രാജ്യത്തെ യുവാക്കൾ വികസനത്തിനും ദേശീയതയ്ക്കും ഒപ്പമാണെന്ന് തെളിയിച്ച് ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ ABVP ക്ക് മിന്നും ജയ...
19/09/2026

രാജ്യത്തെ യുവാക്കൾ വികസനത്തിനും ദേശീയതയ്ക്കും ഒപ്പമാണെന്ന് തെളിയിച്ച് ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ ABVP ക്ക് മിന്നും ജയം.

60,000 ഓളം വിദ്യാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ ABVP ക്ക് വോട്ട് നൽകിയത്. വിദ്യാർത്ഥികൾക്കിടയിലെ സ്വാധീനം എത്രത്തോളം വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു.

രാജ്യത്തെ ജെൻസികൾ ബിജെപി ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് എതിരാണെന്ന വ്യാപക പ്രചരണങ്ങളാണ് കഴിഞ്ഞ കുറച്ചായി നടന്നിരുന്നത്. ഇതിനുള്ള മറുപടി കൂടിയാണ് ഈ വിജയം.

കോൺഗ്രസിൻ്റെ NSUI, ഇടത് വിദ്യാർത്ഥി സംഘടനകൾ എന്നിവയെല്ലാം ചിത്രത്തിൽ നിന്ന് തന്നെ തുടച്ചു നീക്കപ്പെട്ടു. ദിമാഗി നക്സലുകളെയും രാജ്യത്തെ യുവാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു.

Address

Marar Ji Smrithi Mandiram, KG Marar Road, Thycaud PO
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Kisan Morcha Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services